സൗജന്യ മെഡിക്കൽ ക്യാമ്പ്

ഖാദിരിയ്യ നഗർ വാട്സപ്പ് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ, മിഷൻ പുനർജനി, നഹാസ് ഹോസ്പ്പിറ്റൽ പരപ്പനങ്ങാടി, അൽ സലാമ ഹോസ്പ്പിറ്റൽ, പരപ്പനാട് ആയുർവേദ ഹോസ്പിറ്റൽ എന്നിവയുടെ സഹകരണത്തോടെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിക്കുന്നു.

12/04/2018 (വ്യാഴം)

▼ Show More Information

Pleasant English School Tanur
adress is not specified
12 April , Thursday 09:00